കെ എം സാലിഹ് മാസ്റ്റര്‍ (പ്രസിഡണ്ട്), അബ്ദുല്‍ റഹ്മാന്‍ മാസ്റ്റര്‍ പി കെ, പി എം എ ബഷീര്‍ എഞ്ചിനീയര്‍, സോളാര്‍ കുഞ്ഞഹ്മദ് ഹാജി പി എ (വൈസ് പ്രസിഡണ്ട്), മവ്വല്‍ മുഹമ്മദ് മാമു (ജനറല്‍ സെക്രട്ടറി), ഷൗക്കത്ത് പൂച്ചക്കാട്, മഹമൂദ് പി എ,ശറഫുദ്ധീന്‍ പി എ (സെക്രട്ടറി). പി.എ അബൂബക്കര്‍ ഹാജി (ട്രഷറര്‍),
വാര്‍ഷിക ജനറല്‍ ബോഡി യോഗമാണ് പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തത്. കെ എം സലിഹ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. എം എ ലത്തീഫ് സ്വാഗതം പറഞ്ഞു.
വാര്‍ഷിക ജനറല്‍ ബോഡി യോഗമാണ് പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തത്. കെ എം സലിഹ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. എം എ ലത്തീഫ് സ്വാഗതം പറഞ്ഞു.
0 Comments