NEWS UPDATE

6/recent/ticker-posts

പള്ളിക്കരയിൽ ബൈക്കിൽ ലോറിയിടിച്ച് നീലേശ്വരം സ്വദേശിയായ യുവാവ് മരിച്ചു

ബേക്കൽ: പള്ളിക്കരയിൽ ബൈക്കിൽ ലോറിയിടിച്ച് നീലേശ്വരം സ്വദേശിയായ യുവാവ് മരിച്ചു. കൂടെയുണ്ടായിരുന്ന യുവാവിന് ഗുരുതര പരുക്കേറ്റു.[www.malabarflash.com]

ചിറപ്പുറെത്തെ അഖിൽ ദേവ് 24ആണ് മരിച്ചത്. പേരോൽ പഴനെല്ലിയിലെ മിഥുനി24ന് സാരമായി പരുക്കേറ്റു. ഇടിച്ചിട്ട് നിർത്താതെ പോയ ലോറിയെ കാഞ്ഞങ്ങാട് വച്ച് നാട്ടുകാർപിടികൂടി. 

ഗുരുതരാവസ്ഥയിൽ മംഗളൂരുവിലേക്ക് കൊണ്ടു പോകും വഴി കാസർകോട് വച്ചാണ് അഖിൽ മരിച്ചത്. രാത്രി 9 മണിയോടെയാണ് അപകടം. മിഥുനിനെ മംഗ്ളുരു ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Post a Comment

0 Comments