NEWS UPDATE

6/recent/ticker-posts

ജീവകാരുണ്യ പ്രവർത്തകരെ ആദരിച്ചു

ഷാർജ: ഉദുമ പാറ ഫ്രണ്ട്സ് പ്രവാസികമ്മിറ്റി സംഘടിപ്പിച്ച ഓണാഘോഷ സംഗമത്തിൽ ക്ലബ് മെമ്പർന്മാരായ ജീവകാരുണ്യപ്രവർത്തനത്തിൽ മാതൃകാപരമായ നൻമകൾചെയ്യത ഷെറീഫ് .എൻ.കെ,ഹബീബ് .ഐ.കെ എന്നിവരെ ക്ലബ് മുതിർന്ന അംഗങളായ ഗോപിനാഥ് കുണ്ടടുക്കം,ബാലൻ വലിയവളപ്പിൽ എന്നിവർ കമ്മിറ്റിക്ക് വേണ്ടി ഉപഹാരം നൽകി ആദരിച്ചു.[www.malabarflash.com]

പ്രവാസി കമ്മിറ്റി പ്രസിഡണ്ട് പുരുഷുമജിക്ക് അദ്ധ്യക്ഷത വഹിച്ചു,സെക്രട്ടറി പുഷ്പരാജ് സ്വാഗതവും,ട്രഷറർ സുനീഷ് നന്ദിയും പ്രകാശിപ്പിച്ചു,

Post a Comment

0 Comments