NEWS UPDATE

6/recent/ticker-posts

ഓണാഘോഷവും കുടുംബ സംഗമവും സംഘടിപ്പിച്ചു

കാസറകോട്: ഏരിയാൽ ബുള്ളർകോഡ് സി എ ഫാമിലി ഓണാഘോഷവും കുടുംബ സംഗമവും നടത്തി വിവിധ കലാ കായിക മത്സരങ്ങളും ഓണസദ്യയും സംഗമത്തിന് മാറ്റ് കൂട്ടി.

പഴയ തലമുറയും പുതു തലമുറയും തമ്മിൽ സ്നേഹവും സഹോദര്യവും ഊട്ടിയുറപ്പിക്കാൻ ഇത്തരം സംഗമങ്ങൾ സഹായികമാകും എന്ന് ചടങ്ങിൽ പങ്കെടുത്തു കൊണ്ട് കുടുംബാംഗം  സതീശൻ ബുള്ളർകോഡ് പറഞ്ഞു. 

അശോകൻ വി, മോഹനൻ ബി, ചന്ദ്രൻ കെ, ജയൻ സി, മീനാക്ഷി എന്നിവർ ആശംസകൾ നേർന്നു..

Post a Comment

0 Comments