NEWS UPDATE

6/recent/ticker-posts

ഗൾഫിൽ നിന്നും നാട്ടിലെത്തിയ യുവാവ് ഹൃദയാഘാതം മൂലം മരിച്ചു

ഉദുമ: രണ്ട് ദിവസം മുമ്പ് ഗൾഫിൽ നിന്നും നാട്ടിലേക്ക് ലീവിന് വന്ന യുവാവ് ഹൃദയാഘാതം മൂലം മരിച്ചു. കളനാട് ചാത്തങ്കൈ മാണിയിലെ പരേതനായ അബ്ദുല്ല - ബീഫാത്തിമ ദമ്പതികളുടെ മകൻ ഇബ്രാഹിം (48) ആണ് മരിച്ചത്.[www.malabarflash.com]

ദുബായിൽ കടയിൽ സെയിൽസ് മാനായിരുന്നു.

ഭാര്യ:സുമയ്യ പാക്യാര, മക്കൾ: ഇർഫാൻ, ഫമീദ.

സഹോദരങ്ങൾ: മുഹമ്മദ് കുഞ്ഞി, സലാം, ഷംസുദ്ദീൻ, അഫ്സത്ത്, നസീമ,റുഖിയ.

Post a Comment

0 Comments