NEWS UPDATE

6/recent/ticker-posts

ഫോൺ ഉപയോഗത്തിന് വീട്ടുകാർ വഴക്ക് പറഞ്ഞു; 13കാരൻ ജീവനൊടുക്കി

മലപ്പുറം: 13കാരനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം ചേളാരിയിലാണ് സംഭവം. ചേളാരി സ്വദേശി മുഹമ്മദ് നിഹാൽ (13) ആണ് മരിച്ചത്.[www.malbarflash.com]


കഴിഞ്ഞ ദിവസം രാത്രിയാണ് വീട്ടിലെ കിടപ്പുമുറിയിൽ കുട്ടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അമിതമായി ഫോൺ ഉപയോഗിക്കുന്നതിന് വീട്ടുകാർ വഴക്ക് പറഞ്ഞതാണ് ജീവനൊടുക്കാൻ കാരണമെന്ന് പോലീസ് പറയുന്നു. 

Post a Comment

0 Comments