NEWS UPDATE

6/recent/ticker-posts

തണല്‍ വയോജന ദിനാഘോഷം

ഉദുമ: ഉദുമ ഗ്രാമപഞ്ചായത്ത് കുണ്ടുകുളംപാറ അങ്കണവാടിയില്‍ തണല്‍ വയോജനദിനാഘോഷം സംഘടിച്ചിച്ചു. ഗാമപഞ്ചായത്ത്പ്രസിഡന്റ് പി. ലക്ഷ്മി പരിപാടി ഉദ്ഘാടനം ചെയിതു.[www.malabarflash.com]

വാര്‍ഡ് മെമ്പര്‍ അശോകന്‍, മുഹമ്മദാലി, കൃഷ്ണന്‍ പാറ, ഷാഫി പാറ, പ്രമോദ്, സംസാരിച്ചു. വിവിധ കലാകായിക പരിപാടികള്‍ അരങ്ങേറി. സുഗതകുമാരി സ്വാഗതവും, അനുഷ നന്ദിയും പറഞ്ഞു.

Post a Comment

0 Comments