ഉമ്മ മൈമൂന കഴിഞ്ഞ ഏഴാം തീയ്യതിയാണ് മരിച്ചത്. ഇതേ തുടര്‍ന്ന് ഇര്‍ഷാദ് ഗള്‍ഫില്‍ നിന്നും നാട്ടിലെത്തി മരണാനന്തര ചടങ്ങ് കഴിഞ്ഞ് കഴിഞ്ഞ ദിവസമാണ് ഗള്‍ഫിലേക്ക് മടങ്ങിയത്.
അബുദാബിയില്‍ കച്ചവടം നടത്തുകയായിരുന്നു. വൈകീട്ട് 6 മണിയോടെ സ്വന്തം കടയില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
പാറപ്പളളിയിലെ അമീറയാണ് ഭാര്യ, രണ്ട് മക്കളുണ്ട്.
മൃതദേഹം നാട്ടിലെത്തിക്കാനുളള നടപടികള്‍ നടന്നുവരികയാണ്
മൃതദേഹം നാട്ടിലെത്തിക്കാനുളള നടപടികള്‍ നടന്നുവരികയാണ്
0 Comments