ഉദുമ: മാങ്ങാട് കൂളിക്കുന്നിലെ പരേതരായ മുഹമ്മദ് മൊട്ടയിലിന്റെയും നഫീ സയുടെയും മകൻ അബ്ദുല്ല മൊട്ടയിൽ (68) നിര്യാതനായി. കൂളിക്കുന്ന് മുഹ് യുദ്ദീൻ ജുമാ മസ്ജിദ് കമ്മിറ്റി മുൻ പ്രസിഡൻ്റായിരുന്നു.[www.malabarflash.com]ഭാര്യ:നഫീസ. മക്കൾ: താഹിറ, ഷാഫി, കബീർ, ഫൈസൽ മൊട്ടയിൽ (മുസ് ലിം യൂത്ത് ലീഗ് ചെമ്മനാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ) ജംഷീറ.
മരുമക്കൾ: സത്താർ ഒടയഞ്ചാൽ, റഫീഖ് ഏണിയാടി,സാജിത ചെമ്പിരിക്ക, സഫൂറ കൂളിക്കുന്ന്, ഫസീല ഏണിയാടി.
സഹോദരങ്ങൾ: അബ്ദുൾ റഹ്‌മാൻ, ആയിഷ, ഹലീമ, മറിയ, കദീജ, സുഹറ,പരേതരായ ഫാത്തിമ, ആസിയ
0 Comments