ഉദുമ: മുൻ കാല അധ്യാപകനും പ്രവാസിയുമായ ഉദുമ കണ്ണികുളങ്ങരയിലെ ബാലകൃഷ്ണൻ കാവിൽ(75) അന്തരിച്ചു. ഉദുമ സർവ്വീസ് സഹകരണ ബേങ്ക് ഡയറക്ടറായും, ഉദുമ മണ്ഡലം കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡൻ്റായും പ്രവർത്തിച്ചിരുന്നു.[www.malabarflash.com]ഭാര്യ: പ്രസീത (റിട്ട. അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എൻഞ്ചിനിയർ, പി ഡബ്യൂ ഡി). മക്കൾ: അർജ്ജുൻ കാവിൽ (ഖത്തർ), ധന്യ (ഡെപ്യൂട്ടി മാനേജർ, ഇൻഡോ- സ്വീസ് കൊല്ലം). മരുമക്കൾ: സൂര്യ (എസ് എൻ കോളേജ് പയ്യന്നൂർ), ഗണേശൻ (മാനേജർ, കാനറ ബേങ്ക് ബാഗ്ലൂർ).
സഹോദരങ്ങൾ: രവീന്ദ്രൻ കാവിൽ, പരേതരായ വെള്ളച്ചി, മാധവി, ദേവകി, രോഹിണി.
0 Comments