NEWS UPDATE

6/recent/ticker-posts

പഴയകാല പാചക വിദഗ്ദ ഉദുമ എരോലിലെ ആയിഷ ഹജ്ജുമ്മ നിര്യാതയായി

ഉദുമ: പഴയകാല പാചക വിദഗ്ദ ഉദുമ എരോലിലെ ആയിഷ ഹജ്ജുമ്മ (ബിരിയാണി ആയിഷ 95) നിര്യാതയായി. പരേതനായ മമ്മിഞ്ഞിയുടെ ഭാര്യയാണ്.[www.malabarflash.com]

മകള്‍: പരേതരായ റുഖ്യ ഹജ്ജുമ്മ

സഹോരങ്ങള്‍: പരേതരായ ഖദീജ, അബ്ദുല്‍ റഹിമാന്‍ മാങ്ങാട്, മുഹമ്മദ് പളളിക്കര.

എരോല്‍ ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍ കബറടക്കി

Post a Comment

0 Comments