മട്ടന്നൂർ: യാത്രക്കാരിക്ക് ദേഹാസ്വാസ്ഥ്യമുണ്ടായതിനെത്തുടർന്ന് കണ്ണൂരിൽ വിമാനം എമർജൻസി ലാൻഡിങ് നടത്തി. കൊളംബോയിൽ നിന്ന് ദമ്മാമിലേക്ക് പോവുകയായിരുന്ന വിമാനമാണ് കണ്ണൂർ വിമാനത്താവളത്തിൽ എമർജൻസി ലാൻഡിങ് ചെയ്തത്.[www.malabarflash.com]
യാത്രക്കാരിയായ ഷുമിനെ (28) മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകിയ ശേഷം പിന്നീട് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
0 Comments