അതില്‍ പ്രധാനമായത് ഒബിഡി2ബി നിബന്ധന പാലിക്കുന്ന 123.92 സിസി, സിംഗിള്‍-സിലിണ്ടര്‍ പിജിഎം-എഫ്ഐ എൻജിനാണ്. ഈ എൻജിന്‍ 6.20 കിലോവാട്ട് ഊര്‍ജ്ജവും 10.5 എന്‍എം ടോര്‍ക്കും പുറപ്പെടുവിക്കുന്നു. ആധുനിക ഐഡിലിങ്ങ് സ്‌റ്റോപ്പ് സിസ്റ്റമാണ് മറ്റൊരു പ്രധാന സവിശേഷത.
ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള 4.2 ഇഞ്ച് ടിഎഫ്ടി ഡിസ്‌പ്ലേ, ഹോണ്ട റോഡ്‌സിങ്ക് ആപ്, കോള്‍-മെസേജ് അലര്‍ട്ടുകള്‍ എന്നിവയും പുതിയ ഫീച്ചറുകളാണ്. ഇതോടൊപ്പം ഡിവൈസുകള്‍ സൗകര്യപ്രദമായി എപ്പോഴും ചാര്‍ജ് ചെയ്യാൻ യുഎസ്ബി ടൈപ്പ്-സി ചാര്‍ജിങ് പോര്‍ട്ടുമുണ്ട്. പേള്‍ ഇഗ്നുവസ് ബ്ലാക്ക്, മാറ്റ് ആക്‌സിസ് ഗ്രേ മെറ്റാലിക്, പേള്‍ ഡീപ്പ് ഗ്രൗണ്ട് ഗ്രേ, പേള്‍ സൈറന്‍ ബ്ലൂ, റബല്‍ റെഡ്ഡ് മെറ്റാലിക്, പേള്‍ പ്രഷ്യസ് വൈറ്റ് എന്നീ ആറ് നിറങ്ങളില്‍ ഇത് ലഭ്യമാണ്. 94,422 രൂപ മുതൽ 97,146 രൂപ വരെയാണ് വില വരുന്നത്.

0 Comments