ചെന്നൈ: തമിഴ്‌നാട് വിരുദുന?ഗറില്‍ പടക്കനിര്‍മ്മാണശാലയിലുണ്ടായ പൊട്ടിത്തറിയില്‍ ആറ് പേര്‍ മരിച്ചു. 35 മുറികളിലായി 80 തൊഴിലാളികളാണ് ഉണ്ടായിരുന്നത്. വിരുദുനഗറില്‍ ബൊമ്മൈപുരം ഗ്രാമത്തിലാണ് അപകടമുണ്ടായത്. www.malabarflash.com
സായിനാഥ് പടക്കനിര്‍മ്മാണശാല എന്ന പേരില്‍ ബാലാജി എന്ന വ്യക്തി നടത്തുന്ന പടക്കനിര്‍മാണശാലയിലാണ് പൊട്ടിത്തെറി ഉണ്ടായിരിക്കുന്നത്. പല നിലകളിലായി 35 മുറികളാണ് ഇവിടെയുണ്ടായിരുന്നത്.
ജോലി ചെയ്യുന്നതിനിടയിലാണ് രാവിലെ പൊട്ടിത്തറി ഉണ്ടായത്. നാല് മുറികള്‍ പൂര്‍ണമായും നശിച്ച നിലയിലാണ്. ആറ് മൃതദേഹങ്ങള്‍ ഇതുവരെ കണ്ടെടുത്തിട്ടുണ്ട്. എത്ര പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്ന കാര്യത്തില്‍ സ്ഥിരീകരണമെത്തിയിട്ടില്ല. ശിവകാശിയിലെയും മാത്തൂരിലെയും അ?ഗ്‌നിശമന സേനാം?ഗങ്ങള്‍ ഇവിടെ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. വലിയ അപകടമാണ് ഇവിടെ സംഭവിച്ചിരിക്കുന്നത്.
Six killed in explosion at fireworks factory in Tamil Nadu's Virudhunagar
Chennai: Six people died in an explosion at a fireworks factory in Tamil Nadu's Virudhunagar. There were 80 workers in 35 rooms. The accident took place in Bommaipuram village in Virudhunagar. www.malabarflash.com
The explosion took place at a fireworks factory run by a person named Balaji named Sainath Fireworks Factory. There were 35 rooms on different floors.
The explosion occurred in the morning while working. Four rooms were completely destroyed. Six bodies have been recovered so far. There is no confirmation on how many people have been injured. Firefighters from Sivakasi and Mathur are involved in rescue operations here. A major accident has occurred here.
0 Comments