ഉദുമ: പാക്യാര മുഹ്യുദ്ദീൻ ജുമാമസ്ജിദ് റോഡിന് സമീപ ത്തെ കെകെ മുഹമ്മദ് ഹാജി (85) നിര്യാതനായി. മാങ്ങാട്ടെ ഭാരത് ബീഡി കോൺട്രാക്ടറായിരുന്നു. പരേതരായ കളനാട് കുഞ്ഞാലിയുടെയും കുഞ്ഞാച്ചുമ്മയുടെയും മകനാണ്.[www.malabarflash.com]
ഭാര്യ: പരേതയായ പിഎം ബീവി.
മക്കൾ: കെകെ ബഷീർ (നാഷണൽ പ്രവാസി ലീഗ് ജില്ലാ സെക്രട്ടറി) ആയിഷ, മുനീർ സ്റ്റോർ, റംല, റുഖിയ, കെ കെ അഷ്റഫ്
മരുമക്കൾ: സികെ ഖാലിദ് ചളിയങ്കോട്, മുഹമ്മദ് കുഞ്ഞി ചെർക്കള, അബ്ദുൽ റഹിമാൻ കുണിയ, റസീന ഈച്ചിലിങ്കാൽ, ഷെരീഫ മൗവ്വൽ, ആയിഷത്ത് നസ്രീന കോപ്പ.
സഹോദരങ്ങൾ: പരേതരായ ഹാജറ, നഫീസ, അബ്ദുൽ ഖാദർ, അബ്ദുൽ റഹിമാൻ.
0 Comments