ചുള്ളി സി. വി. കോളനി റോഡ് പണിക്ക്പു രോഗമിക്കുന്നതിനിടെയാണ് അപകടം നടന്നത്. അഷ്‌റഫ് എന്നയാളുടെ കിണറിലേക്കാണ് റോളർ നിയന്ത്രണം വിട്ട് മറിഞ്ഞത്. റോളർ ഓടിച്ചിരുന്നയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മാലോത്തു നിന്നും ക്രെയിനെത്തിയാണ് റോളർ കിണറിനു വെളിയിൽ എത്തിച്ചത്.
Keywords: Roller, Brought, Kasaragod, Road, Construction, Lost-control, Fell, Well, Oerator, Injured
0 Comments