കണ്ണൂര്‍: അമ്മയേയും മക്കളേയും വീട്ടുമുറ്റത്തെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ അഴീക്കോട് മീന്‍കുന്നിലാണ് സംഭവം. ഭാമ മക്കളായ ശിവനന്ദ്(14), അശ്വന്ത് (9) എന്നിവരാണ് മരിച്ചത്. (www.malabarflash.com)
ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ രാത്രി മുതല്‍ ഇവരെ കാണാനില്ലായിരുന്നു. രാവിലെ വീട്ടുമുറ്റത്തെ കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്.
0 Comments